Call us

7012 901 071

klickbooks@gmail.com

Book Details

Shaundi

BY T.K.Sankaranarayanan
Unavailable
Language - Malayalam
0 Review


Rate & Review
Excellent
Above Average
Average
Below Average
Poor
Delivery within 24 hours


SYNOPSIS

അമ്മിക്കല്ലിന്റെ ആകൃതിയില്‍ കുഴച്ചുവെച്ച നീളന്‍, ചോറുരുളക്കുമുന്നില്‍ അമ്പിയെ ഇരുത്തി. ഏതോ മന്ത്രസാന്നിദ്ധ്യത്തില്‍ ആ ഉരുളച്ചോറിനെ ദര്‍ഭകൊണ്ട് മൂന്നായി പകുത്തു. ഇടത്തെ കഷ്ണം മാതൃവര്‍ഗ്ഗം. വലത്തെ കഷ്ണം പിതൃവര്‍ഗ്ഗം. നടുവിലത്തെ കഷ്ണം മരിച്ച ആള്‍ എന്നു സങ്കല്പം. മരിച്ച ആള്‍ പുരുഷനായതുകൊണ്ട് ആ പിണ്ഡത്തെ പിതൃവര്‍ഗ്ഗവുമായി സംയോജിപ്പിച്ചു.

പിണ്ഡസംയോജനം.അമ്പി എല്ലാം കണ്ടിരുന്നു. മരണപ്പെട്ട ആത്മാവിനെ പിന്നീട് അമ്പിയിലേക്ക് ആവാഹിച്ചു. അമ്പി പ്രേമമായി. ജീവിക്കാന്‍വേണ്ടി മരിച്ചവന്റെ ആത്മാവിനെ എടുത്തണിയേണ്ടിവന്ന അമ്പി എന്ന ദാരുണ ബ്രാഹ്മണന്റെ കഥയാണ് ശവുണ്ഡി എന്ന നോവല്‍

MORE FROM AUTHOR

Categories

Authors

Languages