Call us

7012 901 071

klickbooks@gmail.com

Book Details

Ohari

BY K.L.Mohanavarma
1 Copy available
Language - Malayalam
0 Review


Rate & Review
Excellent
Above Average
Average
Below Average
Poor
Add To Cart
Delivery within 24 hours


SYNOPSIS

ഓഹരി വിപണി. അടുത്തസ്‌നേഹിതര്‍ പോലും ശത്രുവാണ്‌ ഇവിടെ. പരാജയത്തെ നേരിടണം. ധൈര്യത്തോടെ, മറച്ചുവയ്ക്കാതെ. എല്ലാ കളികളും തോല്‍ക്കുകയില്ല, എല്ലാം വിജയിക്കുകയുമില്ല. വ്യക്തികളും ബുദ്ധിശക്തിയുമാണ്‌ അന്യോന്യം മാറ്റുരയ്ക്കേണ്ടത്. ആണും പെണ്ണും അല്ല പ്രശ്നം. ഇതിന്റെയെല്ലാം ത്രില്ലനുഭവിക്കുന്ന മിനി, അനിയൻരാജാ, ശർമ്മാജി, മാത്യൂസ്, മോഹൻദാസ്, അശോകൻ... ഓഹരി വിപണിയുടെ ഉള്ളുകള്ളികള്‍ അനാവരണം ചെയ്തുകൊണ്ട് മലയാളത്തിലുണ്ടായ പ്രഥമ നോവൽ

MORE FROM AUTHOR

Categories

Authors

Languages